2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

തൂറ്റി പ്പോയ സമരം,,,,,,,,,,,,,,,,,,,


ഒരു സമരം ഇങ്ങനെ പരാജയപെടുമോ,

 
അതിനു എന്തല്ലാം കരന്നങ്ങള് ഉണ്ടാവും, എന്നാലും  സീ. പി. ഐ. എം.നടത്തിയ സമരം എന്ത് കൊണ്ട്ട് പരാജയപെട്ടു എന്ന് ഒരിക്കലും മനസ്സിലാവുന്നില്ല
25000 ആളുകള് വരുന്ന സമരത്തിന്‌ എന്തല്ലാം മുന് കരുതലുകള് പാര്ട്ടി എടുത്തു എന്ന് അറിയാന് കേരളത്തിലെ ജനങ്ങള്ക് താല്പരിയം ഉണ്ട്ട്,

പ്രാഥമിക കര്രിയങ്ങള്  നിരവഹിക്കാന് പോലും സവ്കരിയം ഇല്ലാതെ  ജനങ്ങള് വല്ലാതെ കസ്റ്റപെട്ടു എന്നാണ് ഒരു പാര്ട്ടി പ്രവര്ത്തകന് പറഞ്ഞത് 
  സമരം 2 ദിവസം കൂടി നിന്നാല് എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന് ചിന്തിക്കാന് പോലും ആവുന്നില്ല
ഇനി മേലില് പാര്ട്ടി ഇങ്ങനെ ഒരു സമരം നടത്തും എന്ന് തോന്നുന്നില്ല ,
 മണം വന്നത് കൊണ്ട്ടാണ് സമരം നിര്ത്തിയത് എന്നും പറഞ്ഞു കേള്കുന്നു
  

അഭിപ്രായങ്ങളൊന്നുമില്ല: