2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച
2013 സെപ്റ്റംബർ 28, ശനിയാഴ്‌ച
നര ഭോജികളായ ഭരണകര്ത്താക്കള്
ഇന്ത്യ എന്നാ വലിയ ഒരു രാഷ്ട്രത്തിന്റെ അധികാരം പിടിക്കാന് ചില രാഷ്ട്രീയ പാര്ട്ടിക്കാര് ആരെയാണ് ഏല്പിക്കുന്നത്, ഇന്ത്യയെ പോലെ സംസ്കാരവും പാരംബ്ബര്യവും പല ജാതി ജനങ്ങളും പല മതക്കാരും ഉള്ള വലിയ ഒരു രാഷ്ട്രം ലോകത്ത് തന്നെ വേറെ ഇല്ല എന്ന് തന്നെ പറയാം അങ്ങനെ യുള്ള ഒരു രാസ്ട്രത്തിലാണ് ജനങ്ങളെ കൊല്ലുകയും കൊല്ലാനു കൂട്ടുനില്കുകയും ചെയ്താ ഒരാളെ പ്രധാന മന്ത്രി ആക്കാന് മോഡി എന്നയാളെ ബി ജെ പി ഉയരത്തി കാട്ടുന്നത്
ഇന്ത്യന് പ്രധാന മന്ത്രി യവാന് ഇയാള്ക് എന്താണ് യൊഗിദ , ബി ജെ പി എന്ന വലിയ പാര്ട്ടി മോഡിയെ പോലെ ഒരാളെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് പരഗന്നിച്ചപ്പോള് ഇന്ത്യക്കാരായ ആളുകള് ലോകത്തിനു മുന്പില് നാണിച്ചു തല തായ്ത്തി എന്ന് പറയാം ഗുജറാത്ത് മോഡലെന്ന് മോഡിയും നിക്ഷിപ്ത താല്‍പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളും കൊട്ടിഘോഷിച്ചതെല്ലാം നീര്‍കുമിള കണക്കെ ഒന്നൊന്നായി പൊട്ടി വീഴുകയാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ, ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട്. ആകെയുള്ള 28 സംസ്ഥാനങ്ങളില്‍ വികസന നിലവാരത്തില്‍ 12 സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. ഗോവയും കേരളവും ആണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ പോലും ഗുജറാത്ത് വരുന്നില്ല. അത്തരമൊരു സംസ്ഥാനത്തെയാണ് രാജ്യത്തിനൊട്ടാകെ വികസന മാതൃക എന്ന പേരില്‍ മോഡിയും ബി.ജെ.പിയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഡി പ്രധാനമന്ത്രിയായിരിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ പോലും ഭയമാണെന്നാണ് ജ്ഞാനപീഠ ജേതാവായ എഴുത്തുകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യന് പ്രധാന മന്ത്രി യവാന് ഇയാള്ക് എന്താണ് യൊഗിദ , ബി ജെ പി എന്ന വലിയ പാര്ട്ടി മോഡിയെ പോലെ ഒരാളെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് പരഗന്നിച്ചപ്പോള് ഇന്ത്യക്കാരായ ആളുകള് ലോകത്തിനു മുന്പില് നാണിച്ചു തല തായ്ത്തി എന്ന് പറയാം ഗുജറാത്ത് മോഡലെന്ന് മോഡിയും നിക്ഷിപ്ത താല്‍പര്യങ്ങളുള്ള കോര്‍പ്പറേറ്റുകളും കൊട്ടിഘോഷിച്ചതെല്ലാം നീര്‍കുമിള കണക്കെ ഒന്നൊന്നായി പൊട്ടി വീഴുകയാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ, ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട്. ആകെയുള്ള 28 സംസ്ഥാനങ്ങളില്‍ വികസന നിലവാരത്തില്‍ 12 സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. ഗോവയും കേരളവും ആണ് വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത്. തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ പോലും ഗുജറാത്ത് വരുന്നില്ല. അത്തരമൊരു സംസ്ഥാനത്തെയാണ് രാജ്യത്തിനൊട്ടാകെ വികസന മാതൃക എന്ന പേരില്‍ മോഡിയും ബി.ജെ.പിയും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഡി പ്രധാനമന്ത്രിയായിരിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാന്‍ പോലും ഭയമാണെന്നാണ് ജ്ഞാനപീഠ ജേതാവായ എഴുത്തുകാരന്‍ യു.ആര്‍ അനന്തമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞത്.
ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ആളുകളെ കൊല്ലാന്കൂട്ട് നില്കുകയും ഇപ്പോയും വ്യജ ഏറ്റുമുട്ടലുകള് നടത്തി ആളുകളെ കൊന്നു കൊണ്ട്ടിരിക്കുന്ന ഒരാളെ എങ്ങിനെയാണ് ബി ജെ പി പ്രധാന മന്ത്രി സ്ഥനാര്ത്തി ആക്കിയത്
ബി ജെ പി എന്ന പാര്ട്ടിയില് നേതാക്കല്ക്ക് ഇത്രെയും ക്ഷാമമാനൊ എത്ര എത്ര നേതാക്കള് ഉണ്ട്ട് അദ്ധോണി.രാജ്നാദ് സിംഗ്. സുഷമ ശോരാജ് ഇവരല്ലം ഒന്നിനും കൊള്ളത്തവരാണോ , മോഡി രാഷ്ട്രീയ പരവര്ത്തനം നടത്തുന്നതിനു മുന്പ് ഇവരല്ലാം എം പി യും മന്ദ്രിയും ആയവരാണ്. ദേശിയ നേതാക്കള് ആയവരാണ്
ബി ജെ പി എന്ന പാര്ട്ടിയില് നേതാക്കല്ക്ക് ഇത്രെയും ക്ഷാമമാനൊ എത്ര എത്ര നേതാക്കള് ഉണ്ട്ട് അദ്ധോണി.രാജ്നാദ് സിംഗ്. സുഷമ ശോരാജ് ഇവരല്ലം ഒന്നിനും കൊള്ളത്തവരാണോ , മോഡി രാഷ്ട്രീയ പരവര്ത്തനം നടത്തുന്നതിനു മുന്പ് ഇവരല്ലാം എം പി യും മന്ദ്രിയും ആയവരാണ്. ദേശിയ നേതാക്കള് ആയവരാണ്
ഗുജറാത്ത് കലാപത്തിലൂടെ വംശഹത്യക്ക് നേതൃത്വം നല്‍കുകയും എണ്ണമറ്റ നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കുരുതികൊടുത്ത് വി.ഐ.പി പരിവേഷം സ്വയം കെട്ടിയാടുകയും ചെയ്യുന്ന മോഡിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തന്നെ അനര്‍ത്ഥങ്ങളോടെയായിരുന്നു. അതാണ് മുസഫര്‍നഗറില്‍ കണ്ടത്.വര്‍ഗീയകലാപങ്ങളുണ്ടാക്കിയും ന്യൂനപക്ഷങ്ങളെ വേട്ടയാടിയും ഹൈന്ദവ വോട്ടുബാങ്ക് ഏകീകരിക്കാമെന്ന മോഡിയും ബി.ജെ.പിയും ഉള്‍ക്കൊള്ളുന്ന സംഘ്പരിവാര്‍ ധാരണക്ക് പക്ഷേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പു വരെ മാത്രമേ ആയുസുണ്ടാകൂ.
മോഡി കാണുന്ന വര്‍ഗീയ സ്വപ്‌നങ്ങള്‍ക്കുമപ്പുറത്താണ് മതേതര ഇന്ത്യയുടെ മനസ്സെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ഏതായാലും മോഡി പ്രധാന മന്ത്രി സ്ഥാനര്ത്തിയായത് കോണ്‍ഗ്രസ്‌നു വലിയ നേട്ടമായിരിക്കും എന്ന കാരിയാത്തില് തര്ക്കമില്ല ... മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ക്ഷമിക്കുക
മോഡി കാണുന്ന വര്‍ഗീയ സ്വപ്‌നങ്ങള്‍ക്കുമപ്പുറത്താണ് മതേതര ഇന്ത്യയുടെ മനസ്സെന്ന് തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. ഏതായാലും മോഡി പ്രധാന മന്ത്രി സ്ഥാനര്ത്തിയായത് കോണ്‍ഗ്രസ്‌നു വലിയ നേട്ടമായിരിക്കും എന്ന കാരിയാത്തില് തര്ക്കമില്ല ... മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ക്ഷമിക്കുക
2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച
വിവേകമില്ലാത്ത സമുദായ നേതാക്കള്
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറവ് വരുത്തണ മെന്ന ആവശ്യത്തില് നിന്ന് പിന്മാറണം എന്നാണ് എനിക്ക് പറയാനുള്ളത് കാരണം ഇന്ത്യയില് മുസ്ലിം മത വിഭാഗത്തില് ഇന്ന് കാണുന്ന വലിയ രീതിയിലുള്ള പുരോഗതി മുസ്ലിം സ്ത്രീകളുടെ ആരോഗ്യവും വിദ്യഭ്യ സവും തൊഴില് പരമായ മുന്നേറ്റവും ആണ് ഇത് ഒന്നും മനസ്സിലാക്കാതെ ചില മുസ്ലിം സംഘടനകല് 16 മതി കല്ലിയാണ്ണം കഴിക്കാന് എന്ന് പറഞ്ഞു ഇറങ്ങി തിരിച്ചത് തീരെ ശെരിയായില്ല എന്നാണ് പറയാനുള്ളത്
എനിക്ക് അറിയുന്ന പല മുസ്ലിം പെണ്‍കുട്ടികളും പഠിക്കാന് പോവുന്നത് തന്നെ കല്ലിയാണ്ണം കഴിക്കാന് 18 വയസ്സ് പൂര്ത്തിയാവണ്ണം എന്നഒറ്റ കാരണ്ണം കൊണ്ട്ടാണ് അതല്ല എങ്കില് അവരല്ലാം കല്ലിയാണം കഴിഞ്ഞു ഒന്നോ രണ്ടോ കുട്ടികള് ആകുമായിരുന്നു ഇപ്പോള് , ഇസ്ലാം പറയുന്നു ഒരു,പെണ്‍കുട്ടി നന്നായാല് കുടുംഭം നന്നായി,വീട് നന്നായി,നാട് നന്നായി,സമൂഹം നന്നായി എന്ന്,16 വയസ്സില് കെട്ടിച്ചു വിട്ടാല് എങ്ങിനെയാണ് ആ പെണ്‍കുട്ടി നന്നാവുക എന്ന് മനസ്സിലാവുന്നില്ല

ഇപ്പോഴാത്തെ കാലത്ത് നല്ല നിലയില് മക്കളെ പോറ്റി വളര്ത്താന് ഡിഗ്രിയും ഡിപ്ലോമയും ഉണ്ടായിട്ടും വലിയ പ്രയാസമാണ് പിന്നെ എങ്ങിനെയാണ് 16 ല് കല്ലിയാണം കഴിഞ്ഞാല് ഒരു നല്ല വീട്ടമ്മ ആവുക , 18 കഴിഞ്ഞു കല്ലിയാണം കഴിച്ചാല് പെണ്‍കുട്ടികളുടെ മാതാ പിതാക്കല് നരകത്തില് പോവും എന്ന് ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ല.18 നു മുന്പ് കല്ലിയാണം കഴിച്ചാല് മാതാ പിതാക്കള് സോര്ഗത്തില് പോവും എന്നും പറഞ്ഞിട്ടില്ല . പിന്നെ എന്തിനാണ്പെണ്‍കുട്ടികളെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്.പല പെണ്‍കുട്ടികളും ജീവിതം വഴി മുട്ടി നില്കുന്നത് അവരെ പഠിക്കാന് വിടാതെ 16 ലും 15 ലും കെട്ടിച്ചു വിടുകയും ഒന്നോ രണ്ട്ടോ കുട്ടികള് ഉണ്ടാവുകയും പിന്നെ ബദ്ധം വേര്പെടുത്തുകയും പടിപ്പില്ലത്തതിനാല് ജോലി ഒന്നും കിട്ടാതെ കസ്റ്റപെടുന്ന എത്ര സഹോദരിമാര് ഉണ്ട് ഇന്ന് കേരളത്തില്.

അത് ഒന്നും കാണാതെ ഒരു അറബി കല്ലിയാണത്തിന്റെ പേരില് വയസ്സ് കുറക്കണം എന്ന് പറയുന്ന സമുദായ നേതാക്കളെ ഇങ്ങനെ പോയാല് നിങ്ങളുടെ സ്ഥാനം ചവറ്റു കോട്ടയില് ആയിരിക്കും എന്ന് ഒര്മിക്കുന്നത് നന്നായിരിക്കും .സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതി രാഷ്ട്രീയ നെതാക്കളുടെ കയ്യില് മാത്രമല്ല മത നേതാക്കളുടെയും കയ്യിലുണ്ട്ട് അത് മനസ്സിലാക്കാന് നിങ്ങള് ശ്രമിക്കുക , അറബി കല്ലിയാണം വലിയ ഒരു തെറ്റാണു അത് ചെയ്തവരെ നിയമത്തിനു മുന്നില് കൊണ്ട്ട് വരണം .അവരെ വെറുതെ വിടാന് അനുവദിക്കരുത്. ഒരു പക്ഷെ ആ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു എങ്കില് ആ കുട്ടി രക്ഷ പെടുമായിരുന്നു. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം എന്ന് പറയാതെ പ്രായം കുറക്കലാണ് നല്ലത് എന്ന് പറയുന്നത് ഏതു മാഷ്ഹല എന്ന് മനസ്സിലാവുന്നില്ല
ഇനി 18 നു മുന്പ് കുട്ടികള് ഓടിപോവുന്നു. അല്ലങ്കില് തെറ്റ് ചെയ്യുന്നു. എന്നതാണ് കാരണമെങ്കില് ആദ്യയം വേണ്ടത് ഇസ്ലാമിക വിദ്യഭ്യസം കൊടുക്കുക എന്നതാണ്. അത് ചെയ്യാതെ നിയമങ്ങള് മാറ്റി മറിക്കലല്ല. ഇന്നത്തെ പല പെണ്കുട്ടികള്ക്കും ഇസലാമികമായി അറിവ് വളരെ കുറവാണ് അത് നികത്തിയാല് തന്നെ ഒരു പരിദി വരെ ശരിയാവും , ഇന്ന് ഇതിനെ എതിര്ത്തത് m s f മാത്രമാണ് അത് പോര എല്ലാ യുവജന സംഘടനകളും ഇതിനെ ശക്തമായി എതിര്ക്കണം എതിര്ത്തു തോല്പിക്കണം നമ്മുടെ സഹോദരിമാര് രക്ഷപെടട്ടെ .
പിന്നെ സമുദായ നേതാക്കള് മനസ്സിലാക്കുക നിങ്ങള് ചെയ്യന്ന ഓരോ പ്രവര്ത്തിയും സമൂഹവും സമുദായവും വീക്ഷിക്കുന്നു അതിനാല് നല്ലത് ചെയ്യുന്നില്ല എങ്കില് വേണ്ട്ട മറ്റുള്ളവരുടെ മുന്പില് സമുദായത്തെ മാനം കേടുത്താതിരിക്കുക നിങ്ങള്ക് അതെങ്കിലും ചെയ്യാം ........

ഇത് പോലെ അവാതിരിക്കുക
മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ക്ഷമിക്കുക
വായിക്കാം ; മാരിവില്ല് : സ്ത്രീ അമ്മയാണ് സഹോദരിയുമാണ്...മാരിവില്ല് : നമ്മുടെ സഹോദരി സഹോദരന്മാര്..മാരിവില്ല് : ആളെ തിന്നുന്ന ചാനലുകാര് ,,,,,,,,
2013 സെപ്റ്റംബർ 15, ഞായറാഴ്‌ച
സ്ത്രീ അമ്മയാണ് സഹോദരിയുമാണ്...
ഇന്ത്യ എന്ന വലിയ ഒരു രാജിയത്തു നടന്ന ഏറ്റവും വലിയ കുറ്റക്രതിയമായിരുന്നു ഡല്ഹിയില് നടന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ദല്‍ഹിയിലെ മുനീര്‍ക ബസ്സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറ്റിക്കൊണ്ടുപോയി ആറു പേര്‍ കൂട്ടമാനഭംഗം ചെയ്ത് മ്രഗിയമായി മര്‍ദിച്ച് തള്ളുകയായിരുന്നു.
എല്ലാവര്‍ക്കും വധശിക്ഷ’
ലോകം ഉറ്റു നോക്കിയ കേസില്‍ സാകേതിലെ അതിവേഗ കോടതി രാജ്യം തേടിയ ശിക്ഷതന്നെ വിധിച്ചു. മനസാക്ഷിയുള്ളവരെ ഞെട്ടിച്ച ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയ മുകേഷ് (26), അക്ഷയ് കുമാര്‍ (28), പവന്‍ ഗുപ്ത (19), വിനയ് ശര്‍മ (20) എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന തൂക്കുമരം വിധിച്ചത്.
കുറ്റവാളികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ കാഠിന്യവും അനുവദിച്ചുകൊടുക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയാണ് നാലു പേര്‍ക്കും പരമാവധി ശിക്ഷ നല്‍കിയത്.അങ്ങേയറ്റം പൈശാചികവും ക്രൂരവും വിചിത്രവും മനംപിരട്ടുന്നതുമായ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ ചെയ്തതു സമൂഹത്തിന്‍െറ ധാര്‍മികരോഷം ഉയര്‍ത്തുന്ന തരത്തില്‍ നികൃഷ്ടരായവരെപ്പോലെ പ്രതികള്‍ പെരുമാറി. അങ്ങേയറ്റത്തെ മൃഗീയതയും അസാമാന്യമായ ധാര്‍മികാധപതനവുമാണ് പ്രതികള്‍ പ്രകടിപ്പിച്ചത്.
ആന്തരികാവയവങ്ങളില്‍ പരമാവധി ദണ്ഡനമേല്‍പിച്ച് മരണാസന്നയായ പെണ്‍കുട്ടിയെ പ്രതികള്‍ കഷ്ടപ്പെടുത്തി.ഇത് പോലെ ഇന്ത്യയില് പലസ്ഥലങ്ങളിലും പെണ്‍കുട്ടികളെ മ്രഗീയമായി പീഡിപ്പിക്കുകയും കൊലപെടുത്തുകയും ചെയ്യുന്നുണ്ട്ട് പക്ഷെ പല കേസിലും സമൂഹം പ്രതീക്ഷിച്ച വിധി വരുന്നില്ല എന്നത് പ്രതികല്ക്ക് പ്രേരണ നല്കുന്നതാണ്,സ്ത്രീ എന്നാല് ബോഗ വസ്തുവായി മാത്രം കാന്നുന്ന ഒരു സമൂഹമാണ് ഇന്ന്. സ്ത്രീ അമ്മയാണ്.പെങ്ങളാണ്.ഭാര്യയാണ്.മകളാണ്.അമ്മുമ്മയാണ്. ഇങ്ങനെ പല വിദത്തിലുള്ള മഹനീയമായ സ്ഥാനങ്ങള് അലങ്കരിക്കുന്നവരാന്.
പക്ഷെ ഇന്നത്തെ യുവ തലമുറ ഇതിന്റെ ഒന്നും പ്രസക്തി മനസ്സിലാക്കുന്നില്ല, ഒരു സ്ത്രീ നന്നായാല് ആ കുടുംഭം നന്നായി ആ നാട് നന്നായി ആ സമൂഹം നന്നായി എന്നാണ് മതങ്ങള് പഠിപ്പിക്കുന്നത്.
സ്ത്രീകള് സമൂഹത്തിന്റെ ഭാഗമാണ് എന്നും അവരെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു,പുരുഷനെ പോലെ തന്നെ സ്ത്രീക്കും സമൂഹത്തില് തുല്ലിയസ്ഥാനം ഉണ്ട്ട് ഈ ലോകത്തിന്റെ നില നില്പ് തന്നെ സ്ത്രീയും പുരുഷനും ഒന്നിച്ചു നില്കുംബോഴാണ്,ഇന്ന് കേരളത്തിലായാലും ഇന്ത്യയിലായാലും ഓരോ പെണ്‍കുട്ടിയും വളരുന്നത് ഭയത്തോടുകൂടിയാണ്,6 മാസം മുതല് 60 വയസ്സായാലും രക്ഷ ഇല്ലാത്ത ഒരവസ്ഥയാണ് നിലനില്കുന്നത് ഇന്ത്യയില് എത്ര വലിയ കുറ്റം നടത്തിയാലും രക്ഷപെടാന് പറ്റും എന്നാണ് കുറ്റം ചെയ്യുന്നവര് ചിന്ദികുന്നതു അതിനാലാണ് ഇതിനു ഒരു മാറ്റവും വരാത്തത്, ഒരാള് ഒരു കുറ്റം നടത്തിയാല് ഉടനെ തന്നെ ശിക്ഷ കിട്ടിയാല് അത് മറ്റുള്ളവര്ക്ക് ഒരു പാഠമാവും പക്ഷെ അത് ഇന്ത്യയില് നടക്കും എന്ന് തോന്നുന്നില്ല ദൈവമേ.. ഇനി എന്നാണാവോ നമ്മുടെ നാട് നന്നാവുക ......
മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ക്ഷമിക്കുക മാരിവില്ല് : നമ്മുടെ സഹോദരി സഹോദരന്മാര്.. മാരിവില്ല് : ഇതാണോ നമ്മുടെ ഇന്ത്യ ....... മാരിവില്ല് : ആളെ തിന്നുന്ന ചാനലുകാര് ,,,,,,,,
സ്ത്രീകള് സമൂഹത്തിന്റെ ഭാഗമാണ് എന്നും അവരെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു,പുരുഷനെ പോലെ തന്നെ സ്ത്രീക്കും സമൂഹത്തില് തുല്ലിയസ്ഥാനം ഉണ്ട്ട് ഈ ലോകത്തിന്റെ നില നില്പ് തന്നെ സ്ത്രീയും പുരുഷനും ഒന്നിച്ചു നില്കുംബോഴാണ്,ഇന്ന് കേരളത്തിലായാലും ഇന്ത്യയിലായാലും ഓരോ പെണ്‍കുട്ടിയും വളരുന്നത് ഭയത്തോടുകൂടിയാണ്,6 മാസം മുതല് 60 വയസ്സായാലും രക്ഷ ഇല്ലാത്ത ഒരവസ്ഥയാണ് നിലനില്കുന്നത് ഇന്ത്യയില് എത്ര വലിയ കുറ്റം നടത്തിയാലും രക്ഷപെടാന് പറ്റും എന്നാണ് കുറ്റം ചെയ്യുന്നവര് ചിന്ദികുന്നതു അതിനാലാണ് ഇതിനു ഒരു മാറ്റവും വരാത്തത്, ഒരാള് ഒരു കുറ്റം നടത്തിയാല് ഉടനെ തന്നെ ശിക്ഷ കിട്ടിയാല് അത് മറ്റുള്ളവര്ക്ക് ഒരു പാഠമാവും പക്ഷെ അത് ഇന്ത്യയില് നടക്കും എന്ന് തോന്നുന്നില്ല ദൈവമേ.. ഇനി എന്നാണാവോ നമ്മുടെ നാട് നന്നാവുക ......
2013 സെപ്റ്റംബർ 13, വെള്ളിയാഴ്‌ച
കള്ളനും കള്ളനു കഞ്ഞി വെച്ചവരും
കേരളത്തില് എന്തല്ലാമാണ് നടക്കുന്നത് എന്ന് ചോദിച്ചാല് ആ എനിക്കറിയില്ല എന്തരോ..എന്തോ.. നടക്കുന്നു, എന്നാണ് ഉത്തരം, ഇതു എന്തൊരു നാടാണ് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല .ഒരാള് ഒരു പാര്ട്ടിക്കാരനാവുക ആ പാര്ട്ടിയുടെ കൊള്ളരുതായ്മ കൊണ്ട് അയാള് ആ പാര്ട്ടി വിടുക പിന്നീടു അയാളെ പഴയ പാര്ട്ടിക്കാര് 51 വെട്ടു വെട്ടി കൊല്ലുക കൊന്നവരെ ഒളിപ്പിക്കുക .പോലിസ് പിടിച്ചാല് പോലിസിനെ കല്ല് എറിയുക .തെറി പറയുക ഭീഷണി പെടുത്തുക. പിന്നീട് ശാക്ഷികളെ ഭീഷണി പെടുത്തി മൊഴി മാറ്റിക്കുക ,പിന്നീട് തെളിവ് ഇല്ലാ എന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിടുക ഇത് എന്ത് വിരോദഭാസമാണ് ,
ഇതാണോ നമ്മുടെ വിവരവും വിവേകവും ഉള്ള കേരളം ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല ,കേരളത്തിലെ അരി ഭക്ഷണം കഴിക്കുന്ന എല്ലാവര്ക്കും അറിയാം ആരാണ് കൊന്നത് എന്ന് (പറഞ്ഞത്ഞാനല്ല പ്രതിപക്ഷ നേതാവാണ് )എന്തിനാണ് കൊല്ലിച്ചത് എന്നും, പക്ഷെ കോടതിക്ക് മാത്രം ഒന്നും മനസ്സിലായില്ല , .എന്ത് കൊണ്ട്ടായിരിക്കും ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് നിയമത്തിന്റെ പോരായ്മയാണോ , അതോ ജഡ്ജിമാര് കണ്ണ് അടച്ചിരിപ്പാണോ, കേരളം ഏതല്ലാം രീതിയില് ചര്ച്ച ചെയ്ത കേസാണ് ഇതു. എന്നിട്ടും ഇങ്ങനെ എല്ലാം സംഭവിക്കുന്നതില് വല്ലാത്ത നിരാശയും സംഘടവും ഉണ്ട്ട് , (കോഴിക്കോട്: റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടെ 20 പ്രതികളെ കോടതി വിട്ടയച്ചു. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അഭാവത്തിലാണ് കേസ് പരിഗണിക്കുന്ന മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപ്പിഷാരടി ഇവരെ വെറുതെവിട്ടത്.
സാക്ഷിമൊഴികളുടെ അഭാവത്തില്‍ 24 പേരെ വിട്ടയക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാലു പേരുടെ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല.
പ്രതികള്‍ക്ക് നേരെ ഉന്നയിച്ച
കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് 108 പേജുള്ള
ഇടക്കാല വിധിന്യായത്തില്‍ പറയുന്നു. സാക്ഷികള്‍ കൂറുമാറിയതോടെ
പ്രതികള്‍ക്കെതിരെ മൊഴി ഇല്ലാതായി. പൊലീസുകാരുടെ റിമാന്റ് റിപ്പോര്‍ട്ട്
മാത്രമായി തെളിവ് ചുരുങ്ങിയത് പ്രതികളെ വിട്ടയക്കുന്നതിന് ബലമേകി.
166 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതില്‍ 52 പേര്‍ കൂറുമാറിയിരുന്നു. ആകെയുള്ള 76 പ്രതികളില്‍ രണ്ടുപേരെ വിചാരണ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ വിട്ടയച്ചിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസിലെ ഒമ്പതാം പ്രതി വിചാരണക്കിടെ മരിച്ചു. അവശേഷിക്കുന്ന 56 പേരില്‍ 20 പേരെയാണ് ഇന്നലെ വിട്ടയച്ചത്. ഇതോടെ കേസില്‍ അന്തിമ വിചാരണ നേരിടാനുള്ള പ്രതികളുടെ എണ്ണം 36 ആയി.)
166 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതില്‍ 52 പേര്‍ കൂറുമാറിയിരുന്നു. ആകെയുള്ള 76 പ്രതികളില്‍ രണ്ടുപേരെ വിചാരണ തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ വിട്ടയച്ചിരുന്നു. രണ്ടുപേര്‍ ഒളിവിലാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസിലെ ഒമ്പതാം പ്രതി വിചാരണക്കിടെ മരിച്ചു. അവശേഷിക്കുന്ന 56 പേരില്‍ 20 പേരെയാണ് ഇന്നലെ വിട്ടയച്ചത്. ഇതോടെ കേസില്‍ അന്തിമ വിചാരണ നേരിടാനുള്ള പ്രതികളുടെ എണ്ണം 36 ആയി.)
ഇനി ആരാണ് ഈ കാരായി രാജന് .ഒരു പക്കാ കൊലയാളിയാണ് ടി പി യെ കൊന്ന കേസില് മാത്രമല്ല ഇയാള് പ്രതി ഫസല് വധകെസിലും ഇയാള് പ്രതിയാണ്, ഒരു പാര്ട്ടിയില് നിന്ന് ഒരാള് രാജിവെച്ചാല് അയാളെ എന്തിനു കൊല്ലണം, അങ്ങനെ കൊല്ലുകായണങ്കില് പിന്നെ ഇവിടെ വല്ലവരും ബാക്കി ഉണ്ടാവുമോ , ഇന്ത്യയില് എവിടെ ജീവിക്കാനും ഏതു പാര്ട്ടിയില് പ്രവര്ത്തിക്കാനും പുതിയ പാര്ട്ടി ഉണ്ട്ടാക്കാനും അനുവാദം ഉണ്ട്ട് ,പിന്നെ എന്തിനാണ് ടി പി യെ കൊന്നത്, ഫസലിനെ കൊന്നത് , ശുക്കൂറിനെ കൊന്നത് ,
കൊല്ലപെട്ടവര് ഒരു അച്ഛനായിരുന്നു, ഒരു മകനായിരുന്നു. ഒരു ഭര്ത്താവ് ആയിരുന്നു . ഒരു സഹോദരനായിരുന്നു , നല്ല ഒരു നാട്ടുകാരനായിരുന്നു .ഒരു നല്ല സമരിയാക്കരനായിരുന്നു നിങ്ങള് കൊന്നത് ഒരു നല്ല അച്ഛനെയാണ് ഒരു നല്ല മകനെയാണ് ഒരു നല്ല ഭര്ത്താവിനെയാണ് , ഒരു നല്ല സഹോദരനെയാണ് ,ഒരു നല്ല നാട്ടുകരനെയാണ് , കൊല്ലപെട്ടത് നിങ്ങളുടെ ജെഷ്ടണോ അനിയനോ അച്ഛനോ മകനോ ഭാര്ത്തവോ ആണന്കിലോ നിങ്ങളുടെ അവസ്ഥ എന്താണ്. 35 വര്ഷം പാര്ട്ടി ബംഗാള് ഭരിച്ചു ,ഇപ്പൊ അവിടത്തെ അവസ്ഥ എന്താണ് , അവിടെ സീ പി എം കാരനാണ് എന്നറിഞ്ഞാല് കല്ലറിഞ്ഞു ഓടിക്കും അങ്ങനെ ഒരവസ്ഥ ഇവിടെയും വരാം... പ്രവര്ത്തകരെ ആലോജിക്കുക മനസ്സിലാക്കുക, നിങ്ങള്ക് നല്ലത് വരട്ടെ എന്ന് പ്രാര്ത്തിക്കുന്നു മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ഉണ്ടാവാം ക്ഷമിക്കുക
2013 സെപ്റ്റംബർ 8, ഞായറാഴ്‌ച
നമ്മുടെ സഹോദരി സഹോദരന്മാര്..
ഞാന് കുറെ ദിവസമായി വിജാരിക്കുന്നു ഫേസ് ബുക്കില് നടക്കുന്ന ചര്ച്ചകളെ കുറിച്ച് എഴുതണം എന്ന്. ഇന്നാണ് സമയം കിട്ടിയത്. ലോകത്ത് എന്ത് പ്രശ്നം ഉണ്ടായാലും മലയാളികള് ചര്ച്ച ചെയ്യും. പക്ഷെ ഇങ്ങനെ ഉണ്ടോ ഒരു ചര്ച്ച .ആരെങ്കിലും എന്തങ്കിലും ഒരു പോസ്റ്റ് ഇട്ടാല് പിന്നെ ചര്ച്ചയോടു ചര്ച്ച
ലീഗ്കാരോ . സി പി എം.കരോ പോസ്റ്റ് ഇട്ടതു എങ്കില് കുറച്ചു ആളുകള് അതിനെ എതിര്ത്തും കുറച്ചു ആളുകള് അതിനെ അനുകൂലിച്ചും കമന്റ്റ് എഴുതും പിന്നെ അങ്ങോട്ട് തെറി വിളിയും വീട്ടില് ഇരിക്കുന്നവരെ കുറിച്ചും മരിച്ചു പോയവരെ കുറിച്ചും എല്ലാം എഴുതും,ഇതു ആര്ക്ക് വേണ്ടിയാണു എന്ന് മാത്രം മനസ്സിലാവുന്നില്ല, ഫേസ് ബുക്ക് എന്നത് ഇതിനു വേണ്ടിയാണോ എന്നത് എല്ലാവരും ഒര്കുന്നത് നന്നായിരിക്കും . ഇന്ത്യയിലെ എല്ലാവരും സഹോദരി സഹോദരന്മാര് ആണ് എന്നാണ് നമ്മള് വായിക്കുന്നതും പഠിക്കുന്നതും, പിന്നെ എന്തിനാണ് ഇങ്ങനെ എല്ലാം പറയുന്നത് എന്ന് മനസ്സിലാവുന്നില്ല. നിങ്ങള് നിങ്ങളുടെ അനുജനെയോ ജെഷ്ടനെയോ മാക്രി എന്ന് വിളിക്കുമോ, അല്ലങ്കില് മൂരി എന്ന് വിളിക്കുമോ,
നിങ്ങള് തന്നെ ചിന്ദിക്കുക നിങ്ങള് ആരുമാവട്ടെ ,എ പി , ഇ കെ , ലീഗ്. സി പി എം ,സി പി ഐ .കോണ്‍ഗ്സ്. ബി ജെ പി. ഇവയില്ഏതു മാവട്ടെ നിങ്ങള് ഒരു മനുഷ്യനാണ് അവരും മനുഷ്യരാണ് എന്ന് മനസ്സിലാക്കുക ഏറ്റവും വലിയ സംഗടം മുസ്ലിം മത വിഭാഗത്തില് തന്നെയുള്ള പല ആശയക്കാര് തമ്മില് തന്നെയുള്ള അടിയാണ് എന്തല്ലാം അനാവശ്ശിങ്ങളാണ് ഫേസ് ബൂക്കിലൂടെ പറയുന്നത് ഇത് മറ്റു മതങ്ങളിളുല്ലവര് അറിയും എന്നോ കാണും എന്നോ. എന്ന് ഒന്നും നോക്കാതെ എഴുതി തള്ളുകയാണ്.
ഇതല്ലാം ആര്ക്ക് വേണ്ട്ടിയാണ് നേതാക്കള് നിങ്ങളോട് പറഞ്ഞോ ഇങ്ങനെ എല്ലാം എഴുതാന് ? ഒരാളുടെ വിരല് മുറിഞ്ഞാല് സമുദായത്തിന് മൊത്തം വേദന ഉണ്ടാവും എന്ന് പറഞ്ഞ മതക്കാരാണ് ഫേസ് ബൂക്കിലൂടെ തമ്മില് തല്ലുന്നത് ഇനി എന്നാണ് ഇവരല്ലാം നന്നാവുന്നത് ,ഇസ്ലാം എന്നാല് സമാദാനം എന്നാണ്, എന്നാല് ഫേസ് ബുക്ക് നോക്കിയാലോ എല്ലാ സമാദാനവും പോവും, നമ്മള് ജനിച്ചതും ജീവിക്കുന്നതും ഇന്ത്യയിലാണ് അതു തന്നെ വലിയ ഒരു ഭാഗിയമാണ് . കാരണം ലോകത്തിലെ ഏറ്റവും നല്ല രാജിയത്താണ് നമ്മള് ജീവിക്കുന്നത് മുസല്മാനും ഹിന്ദുവും ക്രസ്ഥാനിയും സിക്കുകാരനും ബുദ്ദനും ഒരുമിച്ചു ജീവിക്കാന് കിട്ടിയ ഒരു അവസരമാണ് അത് നല്ല നിലയില് ഒരു അമ്മ പെറ്റ മക്കളെ പോലെ ജീവിക്കുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും കടമ അത് മനസ്സിലാക്കാതെ തമ്മില് തല്ലുന്നതല്ല ജീവിതം ,പ്രകടനം നടത്തുക, ഹര്ത്താല് നടത്തുക ,റോഡില് സ്റ്റെജ് കെട്ടി പ്രസംഗിക്കുക, മുഘാമുഖം നടത്തി ചീത്ത പറയുക ,ഇതല്ലാം ഇന്ത്യയില് അല്ലാതെ ലോകത്ത് ഒരിടത്തും നടത്താന് പറ്റില്ല എന്ന് മനസ്സിലാക്കുക (മാരിവില്ല് : ഇതാണോ നമ്മുടെ ഇന്ത്യ ....... ) ഇനിഎങ്കിലും മനസ്സിലാക്കും എന്ന് വിജാരിക്കുന്നു എല്ലാവര്ക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ,,,,,,,,,,,, മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് അതിനാല് പിശക് ഉണ്ടാകും ക്ഷമിക്കുക തിരുത്തി വായിക്കുക
2013 സെപ്റ്റംബർ 1, ഞായറാഴ്‌ച
ഇതാണോ നമ്മുടെ ഇന്ത്യ .......
1947 ഓഗസ്റ്റ് 15 നു ഇന്ത്യക്ക് എന്തോ കിട്ടിയത്ര , അത് എന്താണ് എന്ന് ഇന്ത്യയിലെ ഭൂരിഭാകം വരുന്ന ജനങ്ങള്കും അറിയില്ല , അത് എന്തായിരിക്കും കാരണം എന്ന് ഇതുവരെ നമ്മളെ ഭരിക്കുന്നവര്കും മുന്പ് ഭരിച്ചവര്കും അറിയില്ല. അല്ലങ്കില് അറിയില്ല എന്ന് നടിക്കുന്നു,
ഇന്ത്യ ഇങ്ങനെ പോയാല് മതിയോ , ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് ഉള്ള രണ്ടാമത്തെ രാഷ്ട്രം . സൈനിക ശക്തിയില് ലോകത്ത് അഞ്ജാം സ്ഥാനം , ലോകത്തിനു അന്നം കൊടുക്കുന്ന വലിയ രാഷ്ട്രം . ലോകത്തിലെ ഏറ്റവും വലിയ ജനതിപത്തിയ രാഷ്ട്രം. ഇങ്ങനെ പലത് കൊണ്ട്ടും ഇന്ത്യയും ഇന്ത്യക്കാരനും അഭിമാനിക്കാറുണ്ട്. എന്നാല് നമ്മളെ ഭരിച്ചവരോ ഭരിക്കുന്നവരോ ഇത് ഒന്നും അറിയുന്നില്ല എന്ന് തോന്നുന്നു 1940 ല്10 (പത്തു)രൂപമതിയായിരുന്നു ഇന്ത്യയിലെ ഒരു കുടുംബം ജീവിക്കാന് , അത് , 1960 ല് 100(നൂറു ) രൂപയായി . 1980 ല് 1000 (ആയിരം ) രൂപയായി . 2000 ല് അത് 10.000(പതിനായിരം ) രൂപയായി. ഇപ്പോ എത്ര രൂപ വേണ്ണം ജീവിക്കാന്, ഇങ്ങനെ പോയാല് 2020 ല് എത്ര രൂപ വേണ്ട്ടി വരും, ചുരുങ്ങിയത് 100.000(ഒരു ലക്ഷം ) രൂപ എങ്കിലും വേണ്ട്ടി വരും ഇതു വായിക്കുന്ന ഓരോരുത്തരും ചിന്ദിക്കുക മാസം എങ്ങിനെ ഉണ്ട്ടാക്കും ഒരു ലക്ഷം രൂപ എന്ന് ,
ഇന്ത്യ നമ്മുടെ രാഷ്ട്രം ആണ് ഓരോ ഇന്ത്യക്കാരനും അതില് അഭിമാനിക്കുന്നു. പക്ഷെ പല കാരണങ്ങള് കൊണ്ട്ടും ഇന്ത്യ താഴോട്ടാണോ പോവുന്നത് എന്ന് ജനങ്ങള് ശംശയിക്കുന്നു, കാരണ്ണം മുകളില് പറഞ്ഞ സാദനം കിട്ടിയിട്ട് വര്ഷം 60 നു മുകളിലായി. ഇപ്പോഴും ഭരിക്കുന്നവര്ക് അഴിമതി തടയാനോ .സ്ത്രീ പീഡനം ഇല്ലാതാക്കാനോ. ബാല വേല ഇല്ലാതാക്കാനോ.പാവപെട്ടവന്റെ പട്ടിണി മാറ്റാനോ. പറ്റിയീട്ടില്ല ഇനി പറ്റുമെന്ന് തോന്നുന്നുമില്ല ,
ഗ്രാമങ്ങളില് ഉള്ള ആളുകള്ക് മന്മോഹന് സിങ്ങ് ആരാണ് എന്നോ, സോന്നിയ ഗാന്തി എന്താണ് എന്നോ അറിയില്ല. കാരണം അവര് ഇപ്പോഴും പട്ടിണിയാണ് ഇനി എത്ര കാലം പട്ടിണി കിടക്കന്നം എന്നും അറിയില്ല , ഇന്ത്യയിലെ 40 % ആളുകളും ഇപ്പൊഴും പട്ടിണിയിലാണ് എന്നാണ് അറിയുന്നത്, ഇനി ഇതല്ലാം അവിടെ നില്കട്ടെ ഇന്ത്യയുടെ വരുമാനത്തിന്റെ 30 ശതമാനം ചിലവാക്കുന്നത് അതിര്ത്തി കാക്കാനും സൈനിക ആവശിത്തിനും മറ്റും ആണ് എന്നിട്ടോ നമ്മുടെ ജവാന്മാര് മരിച്ചു കൊണ്ട്ടിരിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല
ജവാന്മാര് മരിച്ചാല് ഭരിക്കുന്നവര്ക്ക് നഷ്ട്ടം ഒന്നും ഇല്ല പക്ഷെ നഷ്ട്ടം ആ കുടുംബത്തിനാണ് ആ നാട്ടിനാണ് .ഒരു ജവാന് മരിച്ചാല് ഓരോ ഇന്ത്യക്കാരനും മരിച്ചത് പോലെയാണ് എന്ന് മനസ്സിലാക്കാന് പോലും ഭരിക്കുന്നവര്ക്ക് അറിയില്ല , എത്ര തവണയാണ് പാക്കിസ്ഥാനും ചൈനയും ഇന്ത്യയിലക്ക് കടന്നു കയറിയത് എന്ത് കൊണ്ട്ട് അതിനെ നേരിടാനു ഇന്ത്യക്ക് പറ്റുന്നില്ല
ആയുദം ഇല്ലഞ്ഞിട്ടാണോ, അതോ ഉള്ള ആയുദം ഉപയോഗിക്കാന് കൊള്ളാത്ത താനോ , ഇനി അതല്ല ഭരിക്കുന്നവര് പോരഞ്ഞിട്ടാണോ , അങ്ങനെ എങ്കില് പിന്നെ അവര് എന്തിനാണ് അവിടെ ഇരിക്കുന്നത് , ഒരു നാട് ഭരിക്കുക എന്ന് പറഞ്ഞാല് എല്ലാ അർത്ഥത്തിലും നാട് നന്നാവണം അല്ലങ്കില് പിന്നെ ഭരിക്കാന് നില്ക്കരുത് ഇറങ്ങി പോവുക അതാണ് ഈ നാടിനും നാട്ടാര്കും നല്ലത് ................
പിന്നെ മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കുന്നതാണ് അതിനാല് പല പിശകും ഉണ്ട്ടാവും ക്ഷമിക്കുക.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



















.jpg)



.jpg)







