മലപ്പുറം ജില്ല രൂപീകരിക്കപെട്ട സമയത്ത് ഒരു പക്ഷെ കേരളത്തിലെ ഏറ്റവും പിന്നോക്കം നില്കുന്ന ഒരുജില്ലയായിരിക്കാം. എന്നാല് ഇന്നോ കേരളത്തില് ഏറ്റവും കൂടുതല് വികസനം നടക്കുന്ന ഒരു ജില്ലയായി മലപ്പുറം മാറി ,ജില്ല രൂപീകരണ സമയത്ത് എന്തല്ലാം കൊലഹലങ്ങലായിരുന്നു .
അങ്ങനെ ഒരു ജില്ല വന്നാല് മുസ്ലിംകള് ആണ് കൂടുതല് എപ്പോയും വര്ഗീയ കുയപ്പങ്ങള് ആയിരിക്കും, അവിടെ ജീവിക്കാന് പറ്റില്ല , വളരെ പിന്നോക്ക മായിരിക്കും , ഒരു വികസനവും വരില്ല, അങ്ങനെ എന്തല്ലാം പരാതികളായിരുന്നു. ഒരു പക്ഷെ ഇന്ന് കേരളത്തിന് മാത്രമല്ല. ഇന്ത്യക്ക് തന്നെ ഒരു മാത്രക ജില്ലയായി മലപ്പുറം മാറി.
എന്തായിരിക്കും കേരളത്തില് മലപ്പുറം മാത്രം ഇങ്ങനെ മാറാന് കാരണ്ണം. മലപ്പുറം ജില്ല വരുന്ന കാലത്ത് ജില്ലയില് എന്തല്ലാം ഉണ്ടായിരുന്നു ,ഇന്നുഎന്തല്ലാംഉണ്ടട് ,6 സര്‍വ്വകലാശാല
കാലിക്കറ്റ്‌സര്‍വ്വകലാശാല. അലീഗട്സര്‍വ്വകലാശാല. ഇഫ്ലുസര്‍വ്വകലാശാല, കാര്ഷികസര്‍വ്വകലാശാല,ആയുർവേദംസര്‍വ്വകലാശാല , മലയാളംസര്‍വ്വകലാശാല ) ഉള്ള ജില്ല ഒരു പക്ഷെ ഇന്ത്യയില് തന്നെ മലപ്പുറം മാത്രമായിരിക്കും
ഇപ്പൊ ഇതാ മെഡിക്കല്കോളേജും ഇനി എന്തല്ലാം വരാന് ഇരിക്കുന്നു, എന്ത് കൊണ്ട്ട് മലപ്പുറം ജില്ല ഇത്ര പുരോഗതി കൈവരിച്ചു അതിനു ആരല്ലം സഹായിച്ചു എന്ന് നോക്കാം അതില് ഒന്നാമത്തെ പങ്ക് മുസ്ലിം ലീഗ് എന്ന പാര്ട്ടിക്കുതന്നെയാണ് മലപ്പുറം ജില്ലയില് ഏറ്റവും കൂടുതല് വികസനം വന്നത് യൂ ഡീ എഫ് ഭരണ കാലത്താണ്.
അതില് മുസ്ലിം ലീഗ് എന്ന പാര്ട്ടി ഉള്ളത് കൊണ്ട്ടും വികസനം നടക്കുന്നു എന്ന് പറയാം, മുസ്ലിം ലീഗ് എന്ന പാര്ട്ടിയുടെ നേതാക്കന്മാരു എടുക്കുന്ന തീരുമാനം ഉറച്ചതും ദീര്ഗ വീക്ഷണം ഉള്ളതുമായിരുന്നു. ഒരു ജില്ലയെ എങ്ങനെ വികസനത്തില് എത്തിക്കാം എന്ന് ലീഗ് നേതാക്കല്ക്ക് നന്നായി അറിയാം അത് കൊണ്ടാന്നല്ലോ , വികസനം വന്നതും വരുന്നതും
പിന്നെ ഒരിക്കല് പോലും മലപ്പുറം ജില്ലയില് വര്ഗീയ കുയപ്പങ്ങള് ഉണ്ടായില്ല എന്നത് വലിയ ഒരു കാരിയം തന്നെയാണ്, മറ്റു ജില്ലകളിലുള്ള പല ആളുകളും പറയുന്നതായി കേട്ടിടുണ്ട് മലപ്പുറം ജില്ലയിലാണ് ഇപ്പൊ വികസനം നടക്കുന്നത് എന്നും മലപ്പുറം ജില്ലയിലാണ് ജീവിക്കാന് സുഖം എന്നല്ലാം ,
കേരളത്തിലെ പല സമുതായിക നേതാക്കളും പറയുന്നു മലപ്പുറം ജില്ലയിലാനു വികസനം നടക്കുന്നത് എന്ന്... അതെ അതില് ഞങ്ങള് അഭിമാനിക്കുന്നു ഞങ്ങളുടെ നേതാക്കളെ കുറിച്ച്, മലപ്പുറത്ത് കോപ്പി അടിച്ചാണ് കുട്ടികള് ജയിക്കുന്നത് എന്ന് പോലും പറഞ്ഞ നേതാക്കള് ഉള്ള കേരളമാണ്
.കേരളത്തില് ഒരു പക്ഷെ ഏറ്റവും കൂടുതല് വികസനം വരേണ്ട്ടത് ആലപ്പുഴ ജില്ലയിലാണ് കാരണ്ണം കേരളത്തില് ഏറ്റവും കൂടുതല് നേതാക്കള് ഉള്ള ഒരു ജില്ലയാണ് (ആന്റണി. ഗൗരിയമ്മ. വയലാര് രവി. അച്ചുമാമന് . തോമസ് ഐസക് . k c വെന്നുകൊപാല്)ഇവരെ ഒന്നും ചെറുതായി കാണുന്നില്ല
എന്നാലും ഇവരല്ലം ഉണ്ടായിട്ടും എന്ത് കൊണ്ട്ട് ആലപ്പുഴയില് വികസനം വന്നില്ല എന്ന് മനസ്സിലാവുന്നില്ല , അവിടെയാണ് മലപ്പുറം ജില്ലയിലെ നേതാക്കള് വിജയിക്കുന്നത്, നല്ല നേതാക്കള് ഉണ്ടായാല് ഏതു നാടും വികസിക്കും എന്ന് മലപ്പുറം ജില്ലയിലെ നേതാക്കള് കാണിച്ചു തരുന്നു.
മലപ്പുറം ജില്ലയിലെ ഓരോരുത്തരും അഭിമാനിക്കുന്നു നേതാക്കളെ നിങ്ങളെ കുറിച്ച്, ഇനിയും മിനിയും ഉയരങ്ങളില് എത്തട്ടെ എന്ന് പ്രാര്ത്തിക്കുന്നു .............