ഒരു ഉമ്മാമ.........
- ഒരു ഉമ്മാമ ഉണ്ട്ടായിരുന്നു ഉമ്മാമ വളരെ പിശുക്കി ആയിരുന്നു. ഒരു നല്ല കാരിയത്തിനും ഉമ്മാമ പൈസ ചിലവാക്കുകയില്ല. അങ്ങനെ ഉമ്മാമ മരിച്ചു പോയി .....അങ്ങനെ ഉമ്മമാനെ പടച്ചവന്റെ മുന്നില് ഹാജരാക്കി. ഉമ്മാമ നല്ല ഒരു കാരിയവും ചെയ്യാത്തത് കൊണ്ട് പടച്ചവന്‍ നരകത്തിലാക്കി.,,,,,,,,,,
അങ്ങനെ ഉമ്മാമ നരകത്തിലായി. എദായാലും നരകത്തിലായി.. ഇനി ഇവിടെ എല്ലാം ഒന്ന് കറങ്ങി കാണാം എന്ന് വിചാരിച്ചു അങ്ങനെ ഉമ്മാമ നരകം ചുറ്റി കാണാന്‍ തുടങ്ങി ആദിയം കണ്ടതു കുറെ ആളുകള് ഇരുന്നു തീയുള്ള അടുപ്പില് എന്തോ മാന്തി കൊണ്ടിരിക്കുന്നു അപ്പൊ ഉമ്മാമ കുടെയുള്ള മലക്കിനോട് ചോദിച്ചു. ഇവര് എന്താ ചെയ്യുന്നത് എന്ന്. ഇവരാണ് എന്തങ്കിലും കിട്ടും എന്നു കരുതി ഫേസ്ബുക്കില്‍ മാന്തിയവര് എന്ന് മലക്ക് പറഞ്ഞു പിന്നെ ഉമ്മാമ നേരെ പോയത് ഉമ്മാമക്കു അനുവദിച്ച ബെഡ് സ്പൈസ് നോക്കിയാണ്
(ആളുകള് കുടുതലുല്ലതുകൊണ്ട് ദുബൈ പോലെ ഇവിടെയും ബെഡ്സ്പൈസ്ആണ് ) അങ്ങനെ അതും കിട്ടി നരകത്തിലെ ചൂട് കാരണം കട്ടിലില് കിടന്നു ഉറക്കം വന്നില്ല ഉമ്മാമ അങ്ങോട്ടും ഇങ്ങോട്ടും കിടന്നു, ചെരിഞ്ഞും മറിഞ്ഞും കിടന്നു, എന്നിട്ടും ഉറക്കം വരുന്നില്ല കുറെ കഴിഞ്ഞപ്പോ ഉമ്മാമ ഇങ്ങനെ ആലോചിച്ചു കുറെ മുന്പ് ഞാന് ഒരു 25 പൈസ വയള് കേള്കാന് പോയപോ കൊടുത്തിരിന്നല്ലോ അതിന്റെ ഗുണം ഒന്നും എനിക്ക് കിട്ടിയില്ലല്ലോ പടച്ചവനെ....... എന്ന് കരുതി തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോ അതാ 25 പൈസയുടെ ഗുണം ഒരു നുലായി ഇറങ്ങി വരുന്നു അതില് പിടിച്ചാല് സോരഗത്തില് പോവാം എന്നാണ് ഉത്തരവ്. അങ്ങനെ ഉമ്മാമ അതില് കയറി പിടിച്ചു ഉമ്മാമ പൊങ്ങി പോവാന് തുടങ്ങി കുറെ പൊങ്ങിയപ്പോ മുകളില്നിന്ന് ഉമ്മാമ തയോട്ടു നോക്കി അപ്പൊ അതാ കുറെ ആളുകള് ഉമ്മാമയുടെ കാല് പിടിച്ചു മുകളിലോട്ടു പൊങ്ങി വരുന്നു അത് കണ്ടപ്പോ.ഉമ്മാമ ഞാന് കൊടുത്ത 25 പൈസ കൊണ്ട് ഇവന്മാര് അങ്ങനെ ഇപ്പൊ സോര്കത്തില് പോവണ്ട എന്ന് വിജരിച്ചു നൂലില്നിന്നും ഉമ്മാമ പിടുത്തം വിട്ടു അങ്ങനെ ഉമ്മാമ വിണ്ടും നരകത്തില്തന്നെ ആയി ,,,,, ,അങ്ങനെയുള്ള കുറെ ആളുകള് നമ്മുടെ ഇടയിലും ഉണ്ട്ട് എന്നത് ഒര്മിക്കനാ ഈ പോസ്റ്റ്,,,,,........
ആ ഉമ്മാമ ഇപ്പൊ എവിടെ ആണോ ആവോ എന്തോ ,,,,,,,,,,,