2013 സെപ്റ്റംബർ 8, ഞായറാഴ്‌ച

നമ്മുടെ സഹോദരി സഹോദരന്മാര്..

ഞാന് കുറെ ദിവസമായി വിജാരിക്കുന്നു ഫേസ് ബുക്കില് നടക്കുന്ന ചര്ച്ചകളെ  കുറിച്ച് എഴുതണം എന്ന്. ഇന്നാണ് സമയം കിട്ടിയത്. ലോകത്ത് എന്ത് പ്രശ്നം ഉണ്ടായാലും മലയാളികള് ചര്ച്ച ചെയ്യും.  പക്ഷെ ഇങ്ങനെ ഉണ്ടോ ഒരു ചര്ച്ച .ആരെങ്കിലും എന്തങ്കിലും ഒരു പോസ്റ്റ്‌ ഇട്ടാല് പിന്നെ ചര്ച്ചയോടു  ചര്ച്ച
 ലീഗ്കാരോ . സി പി എം.കരോ  പോസ്റ്റ്‌ ഇട്ടതു എങ്കില്  കുറച്ചു ആളുകള് അതിനെ എതിര്ത്തും കുറച്ചു ആളുകള് അതിനെ അനുകൂലിച്ചും കമന്റ്റ് എഴുതും പിന്നെ അങ്ങോട്ട്‌ തെറി വിളിയും വീട്ടില് ഇരിക്കുന്നവരെ കുറിച്ചും മരിച്ചു പോയവരെ കുറിച്ചും  എല്ലാം എഴുതും,ഇതു ആര്ക്ക് വേണ്ടിയാണു എന്ന് മാത്രം മനസ്സിലാവുന്നില്ല,
ഫേസ് ബുക്ക്‌ എന്നത് ഇതിനു വേണ്ടിയാണോ എന്നത് എല്ലാവരും ഒര്കുന്നത് നന്നായിരിക്കും . ഇന്ത്യയിലെ എല്ലാവരും സഹോദരി സഹോദരന്മാര് ആണ് എന്നാണ് നമ്മള് വായിക്കുന്നതും പഠിക്കുന്നതും, പിന്നെ എന്തിനാണ് ഇങ്ങനെ എല്ലാം പറയുന്നത് എന്ന് മനസ്സിലാവുന്നില്ല. നിങ്ങള് നിങ്ങളുടെ അനുജനെയോ ജെഷ്ടനെയോ  മാക്രി എന്ന് വിളിക്കുമോ, അല്ലങ്കില് മൂരി എന്ന് വിളിക്കുമോ,
നിങ്ങള് തന്നെ   ചിന്ദിക്കുക  നിങ്ങള് ആരുമാവട്ടെ ,എ പി , ഇ കെ , ലീഗ്. സി  പി എം ,സി പി ഐ .കോണ്‍ഗ്സ്. ബി ജെ പി. ഇവയില്ഏതു മാവട്ടെ നിങ്ങള് ഒരു മനുഷ്യനാണ്  അവരും മനുഷ്യരാണ്  എന്ന് മനസ്സിലാക്കുക ഏറ്റവും വലിയ സംഗടം മുസ്ലിം മത വിഭാഗത്തില് തന്നെയുള്ള പല ആശയക്കാര് തമ്മില് തന്നെയുള്ള അടിയാണ് എന്തല്ലാം അനാവശ്ശിങ്ങളാണ് ഫേസ് ബൂക്കിലൂടെ പറയുന്നത് ഇത് മറ്റു മതങ്ങളിളുല്ലവര് അറിയും എന്നോ കാണും എന്നോ. എന്ന്  ഒന്നും നോക്കാതെ എഴുതി തള്ളുകയാണ്.
 ഇതല്ലാം ആര്ക്ക് വേണ്ട്ടിയാണ് നേതാക്കള് നിങ്ങളോട് പറഞ്ഞോ  ഇങ്ങനെ എല്ലാം എഴുതാന്  ? ഒരാളുടെ വിരല് മുറിഞ്ഞാല് സമുദായത്തിന് മൊത്തം വേദന ഉണ്ടാവും എന്ന് പറഞ്ഞ മതക്കാരാണ് ഫേസ് ബൂക്കിലൂടെ തമ്മില് തല്ലുന്നത് ഇനി എന്നാണ് ഇവരല്ലാം നന്നാവുന്നത് ,ഇസ്ലാം എന്നാല് സമാദാനം എന്നാണ്, എന്നാല് ഫേസ് ബുക്ക്‌ നോക്കിയാലോ എല്ലാ സമാദാനവും പോവും,
നമ്മള് ജനിച്ചതും ജീവിക്കുന്നതും ഇന്ത്യയിലാണ് അതു തന്നെ വലിയ ഒരു ഭാഗിയമാണ് . കാരണം ലോകത്തിലെ ഏറ്റവും നല്ല രാജിയത്താണ് നമ്മള് ജീവിക്കുന്നത് മുസല്മാനും ഹിന്ദുവും ക്രസ്ഥാനിയും സിക്കുകാരനും ബുദ്ദനും ഒരുമിച്ചു ജീവിക്കാന് കിട്ടിയ ഒരു അവസരമാണ്
അത് നല്ല നിലയില് ഒരു അമ്മ പെറ്റ മക്കളെ പോലെ ജീവിക്കുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും കടമ അത് മനസ്സിലാക്കാതെ തമ്മില് തല്ലുന്നതല്ല  ജീവിതം ,പ്രകടനം നടത്തുക, ഹര്ത്താല് നടത്തുക ,റോഡില്  സ്റ്റെജ് കെട്ടി പ്രസംഗിക്കുക, മുഘാമുഖം നടത്തി ചീത്ത പറയുക ,ഇതല്ലാം ഇന്ത്യയില് അല്ലാതെ ലോകത്ത് ഒരിടത്തും നടത്താന് പറ്റില്ല എന്ന് മനസ്സിലാക്കുക (
മാരിവില്ല് : ഇതാണോ നമ്മുടെ ഇന്ത്യ ....... )
ഇനിഎങ്കിലും മനസ്സിലാക്കും എന്ന് വിജാരിക്കുന്നു  എല്ലാവര്ക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു ,,,,,,,,,,,,  
മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് അതിനാല് പിശക് ഉണ്ടാകും  ക്ഷമിക്കുക  തിരുത്തി വായിക്കുക 

7 അഭിപ്രായങ്ങൾ:

Aneesh chandran പറഞ്ഞു...

ഓരോന്ന് കാണുമ്പോള്‍ എഴുതിപോകും അതാണ് കാര്യം .പിശക് എല്ലാവര്ക്കും ഉള്ളതല്ലേ ശ്രദ്ധിച്ചാല്‍ മാറ്റാം നമുക്ക് .വിശ്വാസം.

Unknown പറഞ്ഞു...

ok njan try cheyyaam

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

Subair Irfani പറഞ്ഞു...

,റോഡില് സ്റ്റെജ് കെട്ടി പ്രസംഗിക്കുക, മുഘാമുഖം നടത്തി ചീത്ത പറയുക ,ഇതല്ലാം ഇന്ത്യയില് അല്ലാതെ ലോകത്ത് ഒരിടത്തും നടത്താന് പറ്റില്ല എന്ന് മനസ്സിലാക്കുക


ആശംസകൾ

Subair Irfani പറഞ്ഞു...

ആശംസകൾ

Unknown പറഞ്ഞു...

ഇത് മറ്റു മതങ്ങളിളുല്ലവര് അറിയും എന്നോ കാണും എന്നോ. എന്ന് ഒന്നും നോക്കാതെ എഴുതി തള്ളുകയാണ്.

അജ്ഞാതന്‍ പറഞ്ഞു...

enganaya bhai manglish ezhuthit malayalam akiyath, onu paranj tha,,, pls