2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

വിവേകമില്ലാത്ത സമുദായ നേതാക്കള്

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറവ് വരുത്തണ മെന്ന ആവശ്യത്തില് നിന്ന് പിന്മാറണം എന്നാണ് എനിക്ക് പറയാനുള്ളത് കാരണം ഇന്ത്യയില് മുസ്ലിം മത വിഭാഗത്തില് ഇന്ന് കാണുന്ന വലിയ രീതിയിലുള്ള പുരോഗതി മുസ്ലിം സ്ത്രീകളുടെ ആരോഗ്യവും വിദ്യഭ്യ സവും തൊഴില് പരമായ മുന്നേറ്റവും ആണ് ഇത് ഒന്നും മനസ്സിലാക്കാതെ ചില മുസ്ലിം സംഘടനകല് 16 മതി കല്ലിയാണ്ണം കഴിക്കാന് എന്ന് പറഞ്ഞു ഇറങ്ങി തിരിച്ചത് തീരെ ശെരിയായില്ല എന്നാണ് പറയാനുള്ളത്


എനിക്ക് അറിയുന്ന പല മുസ്ലിം പെണ്‍കുട്ടികളും പഠിക്കാന് പോവുന്നത് തന്നെ കല്ലിയാണ്ണം കഴിക്കാന് 18 വയസ്സ് പൂര്ത്തിയാവണ്ണം എന്നഒറ്റ കാരണ്ണം കൊണ്ട്ടാണ് അതല്ല എങ്കില് അവരല്ലാം കല്ലിയാണം കഴിഞ്ഞു ഒന്നോ രണ്ടോ കുട്ടികള് ആകുമായിരുന്നു ഇപ്പോള് , ഇസ്ലാം പറയുന്നു ഒരു,പെണ്‍കുട്ടി നന്നായാല് കുടുംഭം നന്നായി,വീട് നന്നായി,നാട് നന്നായി,സമൂഹം നന്നായി എന്ന്,16 വയസ്സില് കെട്ടിച്ചു വിട്ടാല് എങ്ങിനെയാണ് ആ പെണ്‍കുട്ടി നന്നാവുക എന്ന് മനസ്സിലാവുന്നില്ല



ഇപ്പോഴാത്തെ കാലത്ത് നല്ല നിലയില് മക്കളെ പോറ്റി വളര്ത്താന് ഡിഗ്രിയും ഡിപ്ലോമയും ഉണ്ടായിട്ടും വലിയ പ്രയാസമാണ് പിന്നെ എങ്ങിനെയാണ് 16 ല് കല്ലിയാണം കഴിഞ്ഞാല് ഒരു നല്ല വീട്ടമ്മ ആവുക , 18 കഴിഞ്ഞു കല്ലിയാണം കഴിച്ചാല് പെണ്‍കുട്ടികളുടെ മാതാ പിതാക്കല് നരകത്തില് പോവും എന്ന് ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ല.18 നു മുന്പ് കല്ലിയാണം കഴിച്ചാല് മാതാ പിതാക്കള് സോര്ഗത്തില് പോവും എന്നും പറഞ്ഞിട്ടില്ല . പിന്നെ എന്തിനാണ്പെണ്‍കുട്ടികളെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്.പല പെണ്‍കുട്ടികളും ജീവിതം വഴി മുട്ടി നില്കുന്നത് അവരെ പഠിക്കാന് വിടാതെ 16 ലും 15 ലും കെട്ടിച്ചു വിടുകയും ഒന്നോ രണ്ട്ടോ കുട്ടികള് ഉണ്ടാവുകയും പിന്നെ ബദ്ധം വേര്പെടുത്തുകയും പടിപ്പില്ലത്തതിനാല് ജോലി ഒന്നും കിട്ടാതെ കസ്റ്റപെടുന്ന എത്ര സഹോദരിമാര് ഉണ്ട് ഇന്ന് കേരളത്തില്.


അത് ഒന്നും കാണാതെ ഒരു അറബി കല്ലിയാണത്തിന്റെ പേരില് വയസ്സ് കുറക്കണം എന്ന് പറയുന്ന സമുദായ നേതാക്കളെ ഇങ്ങനെ പോയാല് നിങ്ങളുടെ സ്ഥാനം ചവറ്റു കോട്ടയില് ആയിരിക്കും എന്ന് ഒര്മിക്കുന്നത് നന്നായിരിക്കും .സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതി രാഷ്ട്രീയ നെതാക്കളുടെ കയ്യില് മാത്രമല്ല മത നേതാക്കളുടെയും കയ്യിലുണ്ട്ട് അത് മനസ്സിലാക്കാന് നിങ്ങള് ശ്രമിക്കുക , അറബി കല്ലിയാണം വലിയ ഒരു തെറ്റാണു അത് ചെയ്തവരെ നിയമത്തിനു മുന്നില് കൊണ്ട്ട് വരണം .അവരെ വെറുതെ വിടാന് അനുവദിക്കരുത്. ഒരു പക്ഷെ ആ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു എങ്കില് ആ കുട്ടി രക്ഷ പെടുമായിരുന്നു. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം എന്ന് പറയാതെ പ്രായം കുറക്കലാണ് നല്ലത് എന്ന് പറയുന്നത് ഏതു മാഷ്ഹല എന്ന് മനസ്സിലാവുന്നില്ല


ഇനി 18 നു മുന്പ് കുട്ടികള് ഓടിപോവുന്നു. അല്ലങ്കില് തെറ്റ് ചെയ്യുന്നു. എന്നതാണ് കാരണമെങ്കില് ആദ്യയം വേണ്ടത് ഇസ്ലാമിക വിദ്യഭ്യസം കൊടുക്കുക എന്നതാണ്. അത് ചെയ്യാതെ നിയമങ്ങള് മാറ്റി മറിക്കലല്ല. ഇന്നത്തെ പല പെണ്കുട്ടികള്ക്കും ഇസലാമികമായി അറിവ് വളരെ കുറവാണ് അത് നികത്തിയാല് തന്നെ ഒരു പരിദി വരെ ശരിയാവും , ഇന്ന് ഇതിനെ എതിര്ത്തത് m s f മാത്രമാണ് അത് പോര എല്ലാ യുവജന സംഘടനകളും ഇതിനെ ശക്തമായി എതിര്ക്കണം എതിര്ത്തു തോല്പിക്കണം നമ്മുടെ സഹോദരിമാര് രക്ഷപെടട്ടെ .

പിന്നെ സമുദായ നേതാക്കള് മനസ്സിലാക്കുക നിങ്ങള് ചെയ്യന്ന ഓരോ പ്രവര്ത്തിയും സമൂഹവും സമുദായവും വീക്ഷിക്കുന്നു അതിനാല് നല്ലത് ചെയ്യുന്നില്ല എങ്കില് വേണ്ട്ട മറ്റുള്ളവരുടെ മുന്പില് സമുദായത്തെ മാനം കേടുത്താതിരിക്കുക നിങ്ങള്ക് അതെങ്കിലും ചെയ്യാം ........


ഇത് പോലെ അവാതിരിക്കുക



മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള് ക്ഷമിക്കുക





3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇപ്പോൾ നടക്കുന്ന ഈ ചർച്ചകൾ ചില രാഷ്ട്രീയ മുഖമ്മിനുക്കലുകളാണ്

Unknown പറഞ്ഞു...

നന്മ എന്ത് തിന്മ എന്ത് എന്ന് ആത്യന്തികമായി മനുഷ്യന് മനസ്സിലാക്കികൊടുക്കാൻ കഴിയുന്നത് അവനെ സൃഷ്ടിച് പരിപാലിക്കുന്ന സ്രഷ്ടാവിന് മാത്രമാണ്. ഈ ദൈവീക സന്ദേശമായ മതം പറയുന്നു, വയസറിയിച്ചാൽ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാം എന്ന്.

എങ്കിൽ പിന്നെ പഴഞ്ചന്മാർ, മൂരാച്ചികൾ, പിന്തിരിപ്പന്മാർ, അപരിഷ്കൃതർ, യാഥാസ്ഥികർ, കാലഹരണപ്പെട്ടവർ, പ്രതിലോമകാരികൾ, ആധുനിക സമൂഹത്തെ പിറകോട്ടു വലിക്കുന്നവർ, എന്നീ അഭിസംബോധനകളെല്ലാം ഒരു സത്യവിശ്വാസിക്ക്‌ മണ്ണാങ്കട്ടയാണ്.