ഇന്ത്യ എന്ന വലിയ ഒരു രാജിയത്തു നടന്ന ഏറ്റവും വലിയ കുറ്റക്രതിയമായിരുന്നു ഡല്‍ഹിയില്‍ നടന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ട് മടങ്ങുകയായിരുന്ന 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ദല്‍ഹിയിലെ മുനീര്‍ക ബസ്സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറ്റിക്കൊണ്ടുപോയി ആറു പേര് കൂട്ടമാനഭംഗം ചെയ്ത് മ്രഗിയമായി മര്‍ദിച്ച് തള്ളുകയായിരുന്നു.
എല്ലാവര്ക്കും വധശിക്ഷ’
ലോകം ഉറ്റു നോക്കിയ കേസില്‍ സാകേതിലെ അതിവേഗ കോടതി രാജ്യം തേടിയ ശിക്ഷതന്നെ വിധിച്ചു. മനസാക്ഷിയുള്ളവരെ ഞെട്ടിച്ച ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയ മുകേഷ് (26), അക്ഷയ് കുമാര്‍ (28), പവന് ഗുപ്ത (19), വിനയ് ശര്‍മ (20) എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന തൂക്കുമരം വിധിച്ചത്.
കുറ്റവാളികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും കുറ്റകൃത്യങ്ങളുടെ കാഠിന്യവും അനുവദിച്ചുകൊടുക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയാണ് നാലു പേര്‍ക്കും പരമാവധി ശിക്ഷ നല്‍കിയത്.അങ്ങേയറ്റം പൈശാചികവും ക്രൂരവും വിചിത്രവും മനംപിരട്ടുന്നതുമായ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ ചെയ്തതു സമൂഹത്തിന്‍െറ ധാര്‍മികരോഷം ഉയര്‍ത്തുന്ന തരത്തില്‍ നികൃഷ്ടരായവരെപ്പോലെ പ്രതികള്‍ പെരുമാറി. അങ്ങേയറ്റത്തെ മൃഗീയതയും അസാമാന്യമായ ധാര്മികാധപതനവുമാണ് പ്രതികള്‍ പ്രകടിപ്പിച്ചത്.
ആന്തരികാവയവങ്ങളില്‍ പരമാവധി ദണ്ഡനമേല്‍പിച്ച് മരണാസന്നയായ പെണ്‍കുട്ടിയെ പ്രതികള്‍ കഷ്ടപ്പെടുത്തി.ഇത് പോലെ ഇന്ത്യയില്‍ പലസ്ഥലങ്ങളിലും പെണ്‍കുട്ടികളെ മ്രഗീയമായി പീഡിപ്പിക്കുകയും കൊലപെടുത്തുകയും ചെയ്യുന്നുണ്ട്ട് പക്ഷെ പല കേസിലും സമൂഹം പ്രതീക്ഷിച്ച വിധി വരുന്നില്ല എന്നത് പ്രതികല്‍ക്ക് പ്രേരണ നല്‍കുന്നതാണ്,സ്ത്രീ എന്നാല്‍ ബോഗ വസ്തുവായി മാത്രം കാന്നുന്ന ഒരു സമൂഹമാണ് ഇന്ന്. സ്ത്രീ അമ്മയാണ്.പെങ്ങളാണ്.ഭാര്യയാണ്.മകളാണ്.അമ്മുമ്മയാണ്. ഇങ്ങനെ പല വിദത്തിലുള്ള മഹനീയമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരാന്.
പക്ഷെ ഇന്നത്തെ യുവ തലമുറ ഇതിന്റെ ഒന്നും പ്രസക്തി മനസ്സിലാക്കുന്നില്ല, ഒരു സ്ത്രീ നന്നായാല്‍ ആ കുടുംഭം നന്നായി ആ നാട് നന്നായി ആ സമൂഹം നന്നായി എന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്.
സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണ് എന്നും അവരെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു,പുരുഷനെ പോലെ തന്നെ സ്ത്രീക്കും സമൂഹത്തില്‍ തുല്ലിയസ്ഥാനം ഉണ്ട്ട് ഈ ലോകത്തിന്റെ നില നില്പ് തന്നെ സ്ത്രീയും പുരുഷനും ഒന്നിച്ചു നില്കുംബോഴാണ്,ഇന്ന് കേരളത്തിലായാലും ഇന്ത്യയിലായാലും ഓരോ പെണ്‍കുട്ടിയും വളരുന്നത് ഭയത്തോടുകൂടിയാണ്,6 മാസം മുതല്‍ 60 വയസ്സായാലും രക്ഷ ഇല്ലാത്ത ഒരവസ്ഥയാണ് നിലനില്കുന്നത് ഇന്ത്യയില്‍ എത്ര വലിയ കുറ്റം നടത്തിയാലും രക്ഷപെടാന്‍ പറ്റും എന്നാണ് കുറ്റം ചെയ്യുന്നവര്‍ ചിന്ദികുന്നതു അതിനാലാണ് ഇതിനു ഒരു മാറ്റവും വരാത്തത്, ഒരാള്‍ ഒരു കുറ്റം നടത്തിയാല്‍ ഉടനെ തന്നെ ശിക്ഷ കിട്ടിയാല്‍ അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാവും പക്ഷെ അത് ഇന്ത്യയില്‍ നടക്കും എന്ന് തോന്നുന്നില്ല ദൈവമേ.. ഇനി എന്നാണാവോ നമ്മുടെ നാട് നന്നാവുക ......
മഗ്ലിഷ് ടൈപ് ചെയ്തു മലയാളം ആക്കിയതാണ് തെറ്റുകള്‍ ക്ഷമിക്കുക മാരിവില്ല് : നമ്മുടെ സഹോദരി സഹോദരന്മാര്.. മാരിവില്ല് : ഇതാണോ നമ്മുടെ ഇന്ത്യ ....... മാരിവില്ല് : ആളെ തിന്നുന്ന ചാനലുകാര് ,,,,,,,,
സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണ് എന്നും അവരെ ബഹുമാനിക്കണമെന്നും ആദരിക്കണമെന്നും എല്ലാ മതങ്ങളും പഠിപ്പിക്കുന്നു,പുരുഷനെ പോലെ തന്നെ സ്ത്രീക്കും സമൂഹത്തില്‍ തുല്ലിയസ്ഥാനം ഉണ്ട്ട് ഈ ലോകത്തിന്റെ നില നില്പ് തന്നെ സ്ത്രീയും പുരുഷനും ഒന്നിച്ചു നില്കുംബോഴാണ്,ഇന്ന് കേരളത്തിലായാലും ഇന്ത്യയിലായാലും ഓരോ പെണ്‍കുട്ടിയും വളരുന്നത് ഭയത്തോടുകൂടിയാണ്,6 മാസം മുതല്‍ 60 വയസ്സായാലും രക്ഷ ഇല്ലാത്ത ഒരവസ്ഥയാണ് നിലനില്കുന്നത് ഇന്ത്യയില്‍ എത്ര വലിയ കുറ്റം നടത്തിയാലും രക്ഷപെടാന്‍ പറ്റും എന്നാണ് കുറ്റം ചെയ്യുന്നവര്‍ ചിന്ദികുന്നതു അതിനാലാണ് ഇതിനു ഒരു മാറ്റവും വരാത്തത്, ഒരാള്‍ ഒരു കുറ്റം നടത്തിയാല്‍ ഉടനെ തന്നെ ശിക്ഷ കിട്ടിയാല്‍ അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാവും പക്ഷെ അത് ഇന്ത്യയില്‍ നടക്കും എന്ന് തോന്നുന്നില്ല ദൈവമേ.. ഇനി എന്നാണാവോ നമ്മുടെ നാട് നന്നാവുക ......

7 അഭിപ്രായങ്ങൾ:
കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ആകെ ബഹളം!പോലിസ്കസ്റ്റഡിയിലെടുത്തു ജയിലിലെത്തിയാല്‍ ആറിത്തണുത്തു!!
പാഠംപഠിക്കാതെ വീണ്ടും ദുരിതങ്ങള്‍....
കുറ്റവാളികളെ ശിക്ഷിക്കാന്‍ കര്‍ശനമായ
നിയമം വേണം.ശിക്ഷ നീളുന്തോറും കുറ്റവാളിക്ക് രക്ഷപ്പെടാന്‍ സാദ്ധ്യത കൂടുതലായി മാറുന്നു.
എഴുത്തില്‍ അക്ഷരത്തെറ്റുകള്‍ ഏറെയുണ്ട്.ശ്രദ്ധിക്കുക...
ആശംസകള്‍
athaanu sei thettukal thiruthaam
ഈ ഇന്ത്യാ മഹാരാജ്യത്തു ഡല്‍ഹി പെണ് മാത്രമല്ല പീഡിപ്പിക്കപ്പെട്ടത്.ഗുജറാത്തും,മുസാഫറാബാദ് തുടങ്ങിയിടങ്ങളിലും സ്വന്തം അച്ഛനമ്മമാരുടെ മുന്നിലിട്ടു പിച്ചിച്ചീന്തിയ ചരിത്രം വിദൂരമല്ല.അവിടെയൊന്നും ഈ നിയമത്തെയും നിയമ പാലകരെയും കണ്ടില്ല എന്ന് അറിയുമ്പോള്‍ ജനാദിപത്യമേ ഞാന്‍ ലജ്ജിക്കുന്നു നിന് മറു കണ്ണിനെതിരെ.....
എന്ത് തന്നെയായാലും ഡല്‍ഹി കേസ് നടത്തിയ നിയമ പാലകര്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു....
മുഹാസില്‍ മുബാറക്ക് ഒരുമനയൂര്‍.
ഡല്‍ഹി മാത്രമല്ല ഈ രാജ്യത്ത് ആവര്‍ത്തിച്ചു വരുന്ന പീഡനങ്ങള്‍ക്ക് എല്ലാം തുല്യ നീതി നടപ്പിലാക്കാന്‍ നീതി പീഠം അലസത കാണിക്കുന്നു.ഗുജറാത്തിലും,മുസ്സാഫരാബാധിലും സ്വന്തം അച്ഛനമ്മമാരുടെ മുന്നിലിട്ടു പിച്ചി ചീന്തിയ ചരിത്രം വിദൂരമല്ല.കേരളത്തിലെ തന്നെ സൌമ്യ എന്ന പൊന്നോമനയെ ആരും കൊല ചെയ്ത കാമ വെറിയന്‍ ഗോവിന്തച്ചാമി തൂക്കു മരം കാത്തു തടവറയില്‍ കിടന്നു സ്വന്തം തൂക്കം വര്‍ധിപ്പിച്ച ചരിത്രവും നാം ഓര്‍ക്കണം.ശിക്ഷ വിധിക്കല്‍ അല്ല നടപ്പിലാക്കല്‍ ആണ് വേണ്ടത്.ഒരു ഭാഗത്ത് കുറ്റം തെളിയിക്കപ്പെടാന്‍ പോലും സമയമില്ലാതെ നിരപരാധികള്‍ തൂക്കു കയറില്‍ കുരുങ്ങുമ്പോള്‍ ഇത്തരക്കാരെ സര്‍ക്കാര്‍ ചിലവില്‍ തീറ്റി പോറ്റാന്‍ വഴി വെക്കുന്ന നീതി പീഠമേ നിന്നെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു.

india ennu parayunna raajiyathu nadakkunna ella kuttavum engane thannayaanu theerpu kalpikkan valare adi8kam samayam edukkum athu kondanallo kutta vaalikqal takshapedunnathum,,,,,,,
എല്ലാ കുറ്റവാളികളും കഠിനമായിശിക്ഷിയ്ക്കപ്പെടണം
എന്നാലേ നീതി നടപ്പാകൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ