1947 ഓഗസ്റ്റ് 15 നു ഇന്ത്യക്ക് എന്തോ കിട്ടിയത്ര , അത് എന്താണ് എന്ന് ഇന്ത്യയിലെ ഭൂരിഭാകം വരുന്ന ജനങ്ങള്കും അറിയില്ല , അത് എന്തായിരിക്കും കാരണം എന്ന് ഇതുവരെ നമ്മളെ ഭരിക്കുന്നവര്കും മുന്‍പ് ഭരിച്ചവര്കും അറിയില്ല. അല്ലങ്കില്‍ അറിയില്ല എന്ന് നടിക്കുന്നു,
ഇന്ത്യ ഇങ്ങനെ പോയാല്‍ മതിയോ , ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ള രണ്ടാമത്തെ രാഷ്ട്രം . സൈനിക ശക്തിയില്‍ ലോകത്ത് അഞ്ജാം സ്ഥാനം , ലോകത്തിനു അന്നം കൊടുക്കുന്ന വലിയ രാഷ്ട്രം . ലോകത്തിലെ ഏറ്റവും വലിയ ജനതിപത്തിയ രാഷ്ട്രം. ഇങ്ങനെ പലത് കൊണ്ട്ടും ഇന്ത്യയും ഇന്ത്യക്കാരനും അഭിമാനിക്കാറുണ്ട്. എന്നാല്‍ നമ്മളെ ഭരിച്ചവരോ ഭരിക്കുന്നവരോ ഇത് ഒന്നും അറിയുന്നില്ല എന്ന് തോന്നുന്നു 1940 ല്‍10 (പത്തു)രൂപമതിയായിരുന്നു ഇന്ത്യയിലെ ഒരു കുടുംബം ജീവിക്കാന്‍ , അത് , 1960 ല്‍ 100(നൂറു ) രൂപയായി . 1980 ല്‍ 1000 (ആയിരം ) രൂപയായി . 2000 ല്‍ അത് 10.000(പതിനായിരം ) രൂപയായി. ഇപ്പോ എത്ര രൂപ വേണ്ണം ജീവിക്കാന്‍, ഇങ്ങനെ പോയാല്‍ 2020 ല്‍ എത്ര രൂപ വേണ്ട്ടി വരും, ചുരുങ്ങിയത് 100.000(ഒരു ലക്ഷം ) രൂപ എങ്കിലും വേണ്ട്ടി വരും ഇതു വായിക്കുന്ന ഓരോരുത്തരും ചിന്ദിക്കുക മാസം എങ്ങിനെ ഉണ്ട്ടാക്കും ഒരു ലക്ഷം രൂപ എന്ന് ,
ഇന്ത്യ നമ്മുടെ രാഷ്ട്രം ആണ് ഓരോ ഇന്ത്യക്കാരനും അതില്‍ അഭിമാനിക്കുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ട്ടും ഇന്ത്യ താഴോട്ടാണോ പോവുന്നത് എന്ന് ജനങ്ങള്‍ ശംശയിക്കുന്നു, കാരണ്ണം മുകളില്‍ പറഞ്ഞ സാദനം കിട്ടിയിട്ട് വര്‍ഷം 60 നു മുകളിലായി. ഇപ്പോഴും ഭരിക്കുന്നവര്‍ക് അഴിമതി തടയാനോ .സ്ത്രീ പീഡനം ഇല്ലാതാക്കാനോ. ബാല വേല ഇല്ലാതാക്കാനോ.പാവപെട്ടവന്റെ പട്ടിണി മാറ്റാനോ. പറ്റിയീട്ടില്ല ഇനി പറ്റുമെന്ന് തോന്നുന്നുമില്ല ,
ഗ്രാമങ്ങളില്‍ ഉള്ള ആളുകള്‍ക് മന്മോഹന് സിങ്ങ് ആരാണ് എന്നോ, സോന്നിയ ഗാന്തി എന്താണ് എന്നോ അറിയില്ല. കാരണം അവര്‍ ഇപ്പോഴും പട്ടിണിയാണ് ഇനി എത്ര കാലം പട്ടിണി കിടക്കന്നം എന്നും അറിയില്ല , ഇന്ത്യയിലെ 40 % ആളുകളും ഇപ്പൊഴും പട്ടിണിയിലാണ് എന്നാണ് അറിയുന്നത്, ഇനി ഇതല്ലാം അവിടെ നില്കട്ടെ ഇന്ത്യയുടെ വരുമാനത്തിന്റെ 30 ശതമാനം ചിലവാക്കുന്നത് അതിര്‍ത്തി കാക്കാനും സൈനിക ആവശിത്തിനും മറ്റും ആണ് എന്നിട്ടോ നമ്മുടെ ജവാന്മാര് മരിച്ചു കൊണ്ട്ടിരിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല
ജവാന്മാര് മരിച്ചാല്‍ ഭരിക്കുന്നവര്‍ക്ക് നഷ്ട്ടം ഒന്നും ഇല്ല പക്ഷെ നഷ്ട്ടം ആ കുടുംബത്തിനാണ് ആ നാട്ടിനാണ് .ഒരു ജവാന് മരിച്ചാല്‍ ഓരോ ഇന്ത്യക്കാരനും മരിച്ചത് പോലെയാണ് എന്ന് മനസ്സിലാക്കാന്‍ പോലും ഭരിക്കുന്നവര്‍ക്ക് അറിയില്ല , എത്ര തവണയാണ് പാക്കിസ്ഥാനും ചൈനയും ഇന്ത്യയിലക്ക് കടന്നു കയറിയത് എന്ത് കൊണ്ട്ട് അതിനെ നേരിടാനു ഇന്ത്യക്ക് പറ്റുന്നില്ല
ആയുദം ഇല്ലഞ്ഞിട്ടാണോ, അതോ ഉള്ള ആയുദം ഉപയോഗിക്കാന്‍ കൊള്ളാത്ത താനോ , ഇനി അതല്ല ഭരിക്കുന്നവര്‍ പോരഞ്ഞിട്ടാണോ , അങ്ങനെ എങ്കില്‍ പിന്നെ അവര്‍ എന്തിനാണ് അവിടെ ഇരിക്കുന്നത് , ഒരു നാട് ഭരിക്കുക എന്ന് പറഞ്ഞാല്‍ എല്ലാ അർത്ഥത്തിലും നാട് നന്നാവണം അല്ലങ്കില്‍ പിന്നെ ഭരിക്കാന്‍ നില്‍ക്കരുത് ഇറങ്ങി പോവുക അതാണ് ഈ നാടിനും നാട്ടാര്കും നല്ലത് ................
പിന്നെ മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കുന്നതാണ് അതിനാല്‍ പല പിശകും ഉണ്ട്ടാവും ക്ഷമിക്കുക.......







12 അഭിപ്രായങ്ങൾ:
നന്നായിരിക്കുന്നു...
ആശംസകള്‍...
നന്നായിരിക്കുന്നു...
ആശംസകള്‍
നന്നായിരിക്കുന്നു...
ആശംസകള്‍...
www.hrdyam.blogspot.com
അലപ്പ സോല്പ്പം വിദ്യാഭ്യാസം ഉള്ളവന് മാത്രമേ നാട്ടിൽ ജീവിക്കാൻ ബുധിമുട്ടുള്ളൂ.കാരണം ഒരു കൂലിപ്പനിക്കാരന് മാസം 15000 രൂപ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ലഭിക്കും.വിലകയറ്റം കൂടുന്നതോടെ അവനു ലഭിക്കേണ്ട കൂലി അവൻ തന്നെ വര്‍ധിപ്പിക്കും.നമ്മൾ എല്ലാം അത് മടി കൂടാതെ കൊടുക്കുകയും ചെയ്യും.എന്നാൽ നാട്ടിലെ ഒരു ഇന്ഗ്ലിഷ് മീഡിയം ടീച്ചര്‍ക്ക് ലഭിക്കുന്ന വരുമാനമോ? 3000 രൂപ.എത്ര വില കയറ്റം ഉണ്ടായാലും അത് കൂട്ടി കൊടുക്കാൻ ഒരാളും തയ്യാറാവില്ല.ഇന്ത്യ പുരോഗമനം കുറയുന്നതിന് കാരണം കഴിവുള്ളവർ അവരുടെ കഴിവുകള വെളിനാടുകളിൽ ഉപയോഗിക്കുന്നു എന്നുള്ള ആരോപണം പലപ്പോളും കേള്‍ക്കാരുണ്ട്.എന്നാൽ ഞാൻ ഒന്ന് ചോദിക്കട്ടെ,നാട്ടിൽ നല്ല വിദ്യഭ്യാസം ലഭിക്കണമെങ്കിൽ വീടും പറമ്പും പണയപ്പെടുത്തെണ്ടി വരും.ഈ കടം തീർക്കണമെങ്കിൽ മാസം 3000 രൂപ കിട്ടിയാൽ എന്ന് തീരാനാണ്?
ellavarkum thanks
പറഞ്ഞെതെല്ലാം നേരാണ്. നല്ല നീരിക്ഷണം,നല്ല എഴുത്ത്.
കൊള്ളാം
പോസ്റ്റുകൾ ഒന്ന് കൂടി ക്ലിയർ ആക്കണം ആ ഫോണ്ടുകൾ എല്ലാം മാറ്റണം
ഷാജു, കുട്ടിലഞ്ഞിക്കാരന് .ഷംഷുദീനു ഷാഹിദ്ഇബ്രാഹിം,അനീഷ് എല്ലാവര്ക്കും എന്റെ നന്ദി തെറ്റുകള്‍ തിരുത്താം , വിലയേറിയ അഭിപ്രായം അറിയിക്കാം .....
വളരെ ശക്തമായ ഭാഷയില്‍ തന്നെ നന്നായി അവതരിപ്പിച്ചു.
സ്വയം സാക്ഷരരെന്നു മുദ്ര കുത്തുന്നുവെങ്കിലും നമ്മെ ഭരിക്കുന്ന രാഷ്ട്രീയ മേലാളെന്മാര് സാധാരണ ജനങ്ങളുടെ സങ്കടങ്ങള്‍ കാണാതെ പോകുന്നത് വളരെ ദൌര്‍ഭാഗ്യകരം ആണ്..അവരെ ചുറ്റിപറ്റി തന്നെ ഒട്ടേറെ പ്രശ്നങ്ങള്‍ ആണ്.. പിന്നെ എവിടെയാ നേരം ???
ആശംസകള്‍..
ആഷ്
നല്ല എഴുത്ത്..
പിന്നെ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെ പറ്റി പറയാതിരിക്കുന്നതാ ഭേദം.. വെറുതെ രക്ത സമ്മര്‍ദ്ധം കൂട്ടാമെന്നല്ലാതെ ഒരു കാര്യവുമില്ല.. ഗതികേട്.. സഹിക്കുക തന്നെ..
patmasree nair& ash എല്ലാവര്ക്കും എന്റെ നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ