കേരളം എന്ന് കേട്ടാല്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനക്കാര്‍ക്ക് വലിയ അഭിമാനമാണ് എന്നും അവരല്ലാം ആദരിക്കുന്നവരാണ് മലയാളി എന്നും മലയാളികള്‍ക് വലിയ വിവരമാണ് എന്നുമാണ് മലയാളി അല്ലാത്ത മറ്റുള്ളവരുടെ വിവരം. എന്നാണ് മലയാളികള്‍ ദരിച്ചിരിക്കുന്നത്
![]() |
ആട്. മാഞ്ചിയം. തേക്ക് .മുതല്‍ ടോട്ടല്‍ ഫോര്‍ യു . ആപ്പിള്ഫ്ലാറ്റ് . സോളാര്‍ .വാട്ടര്‍ബെഡ് പിന്നെ. r m p , മോടികെയര് തുടങ്ങി കന്നക്കല്ലാത്ത കുറെ നെറ്റ്വര്ക്കും. പിന്നെ ഓരോ നാട്ടിലും ലാഭം കൊടുക്കാം എന്ന് പറഞ്ഞു തട്ടിപ്പും വെട്ടിപ്പും വേറെ,
ഇതിനു എല്ലാം പുറമെയാണ് ചാനാലുകാര് ഇറങ്ങി പുറപെട്ടു ജനങ്ങളെ പറ്റിക്കാന്‍. ചാനലുകാര് പറ്റിക്കുന്നത് പൈസക്ക് വേണ്ട്ടിയല്ലങ്കിലും നില നില്പ് ആണല്ലോ പ്രശ്നം, കേരളം എന്ന ഈ ചെറിയ സംസ്ഥാനത്ത് എത്ര ചാനല്‍ ഉണ്ട്ട്,
അതില്‍ തന്നെ എത്ര ന്യൂസ് ചാനല്‍ ഉണ്ട്ട് , എന്നാലോ വല്ല വാര്‍ത്തയും അറിയണമെങ്കില്‍ ചിലപ്പോള്‍ പത്രം വായിക്കന്നം ഇതാണ് ഇന്നത്തെ അവസ്ഥ. ആരെങ്കിലും. സ. എന്ന് പറഞ്ഞാല്‍ സരിതയാണ് എന്നും, സൊ. എന്ന് പറഞ്ഞാല്‍ സോളാര്‍ എന്നും, ജോ എന്ന് പറഞ്ഞാല്‍ പീ സി ജോര്‍ജ് എന്നും പറയുന്നവരാണ് ഇപ്പോഴത്തെ വാര്‍ത്ത വായനക്കാര്‍, ഒരു ആടിനെ കിട്ടിയാല്‍ അത് ആടല്ല എന്നും. വേണമെങ്കില്‍ രാഷ്ട്രീയ നേതാക്കളെ വിളിച്ചു ചോദിക്കാം എന്നു പറയുകയും എന്നിട്ട് 2 രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ നിരീക്ഷകര്‍ എന്ന് പറയുന്ന( ഒരു ചുക്കും അറിയാത്ത )2 പേരെയും വിളിക്കും എന്നിട്ട് ചോദിക്കും,

.jpg)

.jpg)

.jpg)
.jpg)
.jpg)


.gif)
4 അഭിപ്രായങ്ങൾ:
kuappam ella
മാധ്യമങ്ങളിലെ തെറ്റും ശരിയും താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാം. അവരുടെ വെബ്സൈറ്റുകളില്‍ അതിനുള്ള സൗകര്യം ഉണ്ട്. അത് താങ്കള്‍ ഉപയോഗപ്പെടുത്തും എന്ന് വിശ്വസിക്കുന്നു. പക്ഷെ അതിന്റെ കൂടെ ഒരു കാര്യം. മാധ്യമങ്ങളുടെ ബാഹുല്യമോ പ്രവര്‍ത്തന സ്വാതന്ത്ര്യമോ ചോദ്യം ചെയ്യുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. കാരണം, നമ്മളൊക്കെ ജോലി ചെയ്യാറുള്ള ഗള്‍ഫ് രാജ്യങ്ങളുടെ അവസ്ഥ അറിയാമല്ലോ. അവിടെ സ്വാതന്ത്ര്യം വളരെ കുറവാണ്. പല കാര്യങ്ങളും പൂഴ്ത്തിവയ്ക്കപ്പെടുന്നു. എല്ലാ വിഷയങ്ങളും ഭരണകൂടതിനോ ഔദ്യോഗികമതത്തിന്റെ ഇമേജിനോ കോട്ടം തട്ടുന്നതാണെങ്കില് പുറത്തു വിടില്ല. ഏതായാലും ഭാവുകങ്ങള്‍. - Hawking Dawking.
നിക്ഷപക്ഷ മാധ്യമപ്രവര്‍ത്തനം ഒരു മരീചിക മാത്രമാണ്....
NB: ഫോണ്ട് ഒന്ന് ചെറുതാക്കൂ...
ok fond cheruthaakkam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ